ഹാസ്യനടനായെത്തി മികച്ച നടനുള്ള പുരസ്‌ക്കാരം വരെ സ്വന്തമാക്കി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നിലനില്‍ക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ ഹ്യൂമറസ് റോളുകളിലൂട...